tag:blogger.com,1999:blog-7200864491262113095.post5192520938855985648..comments2023-07-11T08:41:25.647-07:00Comments on പച്ച: ഉപ്പിലിട്ടത്സെറീനhttp://www.blogger.com/profile/02349837495163119011noreply@blogger.comBlogger49125tag:blogger.com,1999:blog-7200864491262113095.post-45755927126548810312011-01-26T22:22:19.526-08:002011-01-26T22:22:19.526-08:00Sereena,
Ellam mohippikkunna kavithakal..
Ivide et...Sereena,
Ellam mohippikkunna kavithakal..
Ivide ethippedaan ithiri vaiki..
Kshamikkuka..
-Niranjanനിരഞ്ജന്.ടി.ജിhttps://www.blogger.com/profile/14459091405446345615noreply@blogger.comtag:blogger.com,1999:blog-7200864491262113095.post-84295209930952432312010-04-25T05:49:41.793-07:002010-04-25T05:49:41.793-07:00ഉപ്പ് വെള്ളം തെറിച്ചു മുറിവിലേക്ക്
വല്ലാതെ നീറുന്ന...ഉപ്പ് വെള്ളം തെറിച്ചു മുറിവിലേക്ക്
വല്ലാതെ നീറുന്നല്ലോ...

സെറീനക്കും കവിതയുടെ മറ്റൊരു തലം കൂടെ കാണിച്ച് തന്ന ജയകുമാര്‍ ചേട്ടനും നന്ദി.ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-7200864491262113095.post-16497302216699902202010-04-23T08:53:26.379-07:002010-04-23T08:53:26.379-07:00നീറ്റുന്നുണ്ട്, എല്ലായിടത്തും, ചോരയൊലിപ്പിയ്ക്കുന്...നീറ്റുന്നുണ്ട്, എല്ലായിടത്തും, ചോരയൊലിപ്പിയ്ക്കുന്ന ഈ മാങ്ങ.Anonymoushttps://www.blogger.com/profile/02371487040287059726noreply@blogger.comtag:blogger.com,1999:blog-7200864491262113095.post-54691223407730520412010-04-02T23:07:50.325-07:002010-04-02T23:07:50.325-07:00This comment has been removed by the author.ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-7200864491262113095.post-27634584658374265832010-03-25T08:13:32.060-07:002010-03-25T08:13:32.060-07:00This comment has been removed by the author.Sudhahttps://www.blogger.com/profile/05045455432219017592noreply@blogger.comtag:blogger.com,1999:blog-7200864491262113095.post-5077489244985723052010-03-02T00:52:00.548-08:002010-03-02T00:52:00.548-08:00valare nannaayittundu....valare nannaayittundu....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7200864491262113095.post-31602997889927899172010-02-11T20:20:07.476-08:002010-02-11T20:20:07.476-08:00കണ്ണു നനഞ്ഞല്ലോ....സെറീനാ..കണ്ണു നനഞ്ഞല്ലോ....സെറീനാ..ishakhhttps://www.blogger.com/profile/00714329681490997421noreply@blogger.comtag:blogger.com,1999:blog-7200864491262113095.post-75607142738863562572010-02-07T20:27:49.637-08:002010-02-07T20:27:49.637-08:00പല തവണ വന്നു വായിച്ചു ഈ കവിത..പല തവണ വന്നു വായിച്ചു ഈ കവിത..ചിത്രhttps://www.blogger.com/profile/07623704701601779332noreply@blogger.comtag:blogger.com,1999:blog-7200864491262113095.post-73545042055516134982010-02-05T21:02:24.578-08:002010-02-05T21:02:24.578-08:00താങ്ക്സ്..ഒരു യാത്രയുടെ വിരസത അറിഞ്ഞില്ല :)താങ്ക്സ്..ഒരു യാത്രയുടെ വിരസത അറിഞ്ഞില്ല :)മഴവില്ലും മയില്പീലിയുംhttps://www.blogger.com/profile/07307637487195308934noreply@blogger.comtag:blogger.com,1999:blog-7200864491262113095.post-34739393015348559952010-02-01T04:10:27.924-08:002010-02-01T04:10:27.924-08:00ചില്ല് പാത്രത്തിനുള്ളിലൂടെ
അടുക്കള ജാലകം നേരെ തുറ...ചില്ല് പാത്രത്തിനുള്ളിലൂടെ
അടുക്കള ജാലകം നേരെ തുറന്നു തരും
ആള് പിരിഞ്ഞ ഖബറിടം പോലൊരാകാശം
നൂറു കാല്പ്പാദങ്ങള് ചവിട്ടി-
യടയാളമിട്ടൊരേകാന്തത!
valare ishtamayedoMahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-7200864491262113095.post-16633632389669834292010-01-24T04:39:30.973-08:002010-01-24T04:39:30.973-08:00അപൂര്‍വ്വമായി മാത്രം കിട്ടുന്ന വായന! നന്ദി...അപൂര്‍വ്വമായി മാത്രം കിട്ടുന്ന വായന! നന്ദി...Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-7200864491262113095.post-47585376074287964552010-01-21T07:02:27.136-08:002010-01-21T07:02:27.136-08:00neerunnundu,ullilariyaathe aarokkeyo varanjitta mu...neerunnundu,ullilariyaathe aarokkeyo varanjitta murivukalokkeyum,e uppuparalukalalmanalezhuthukal smithhttps://www.blogger.com/profile/00942158635406394913noreply@blogger.comtag:blogger.com,1999:blog-7200864491262113095.post-82823204438832485262010-01-18T04:18:20.874-08:002010-01-18T04:18:20.874-08:00“കൊതിക്കല്ലുകള്‍ വന്നു കൊണ്ട
ഉടല് മിനുപ്പിന്റെ മു...“കൊതിക്കല്ലുകള്‍ വന്നു കൊണ്ട
ഉടല് മിനുപ്പിന്റെ മുറിവായ തോറും.“

നീറുന്നു...!!ഭ്രാന്തനച്ചൂസ്https://www.blogger.com/profile/15988023541368414133noreply@blogger.comtag:blogger.com,1999:blog-7200864491262113095.post-37604839526576728912010-01-18T00:48:37.219-08:002010-01-18T00:48:37.219-08:00മരിച്ചുപോയാലും തീരാത്ത ഉപകാരപ്പെടലെന്ന് ആശ്വസിക്കു...മരിച്ചുപോയാലും തീരാത്ത ഉപകാരപ്പെടലെന്ന് ആശ്വസിക്കുകയുമാവാം...:)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-7200864491262113095.post-51386093499245100112010-01-16T10:33:38.905-08:002010-01-16T10:33:38.905-08:00വല്ലാതെ നീറുന്നു..... :-(വല്ലാതെ നീറുന്നു..... :-(Deepa Bijo Alexanderhttps://www.blogger.com/profile/14498061913717307251noreply@blogger.comtag:blogger.com,1999:blog-7200864491262113095.post-34048828610530435212010-01-16T09:20:32.818-08:002010-01-16T09:20:32.818-08:00നൂറു കാല്പ്പാദങ്ങള് ചവിട്ടി-
യടയാളമിട്ടൊരേകാന്തത...നൂറു കാല്പ്പാദങ്ങള് ചവിട്ടി-
യടയാളമിട്ടൊരേകാന്തത!M.R.Anilan -എം. ആര്.അനിലന്‍https://www.blogger.com/profile/01694475548181058479noreply@blogger.comtag:blogger.com,1999:blog-7200864491262113095.post-81527919912893120122010-01-14T06:24:41.134-08:002010-01-14T06:24:41.134-08:00ഹൃദയത്തോട് ചേർത്തു നിർത്താവുന്ന വരികൾഹൃദയത്തോട് ചേർത്തു നിർത്താവുന്ന വരികൾഎറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-7200864491262113095.post-81093662230163460002010-01-14T01:28:49.594-08:002010-01-14T01:28:49.594-08:00ആരൊക്കെയോ കാത്തിരിപ്പുണ്ട്,
നാവില്‍ വെച്ചാല്‍ അലി...ആരൊക്കെയോ കാത്തിരിപ്പുണ്ട്,
നാവില്‍ വെച്ചാല്‍ അലിഞ്ഞു പോകും വിധം
കുതിര്‍ത്തു രുചിയ്ക്കുവാന്‍,
മരിച്ചു പോയാലും തീരാത്ത പാകപ്പെടലോ ജീവിതം!.....

സെറീന ... നീ എങ്ങനെയാണു ഇതൊക്കെ എഴുതണെ...ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-7200864491262113095.post-83761480213740618502010-01-12T03:51:00.571-08:002010-01-12T03:51:00.571-08:00ഈ വരികളുടെ ആഴത്തില്‍
അറ്റം കാണാത്ത ഉപ്പു കടല്‍..
...ഈ വരികളുടെ ആഴത്തില്‍
അറ്റം കാണാത്ത ഉപ്പു കടല്‍..
നീറാന്‍ ഇത്രയും മുറിവുകള്‍ ഉണ്ടായിരുന്നോ?Unknownhttps://www.blogger.com/profile/08099419100961064175noreply@blogger.comtag:blogger.com,1999:blog-7200864491262113095.post-25623117016684584202010-01-11T19:27:55.903-08:002010-01-11T19:27:55.903-08:00ആകാശം കാണാന്‍ കിട്ടാതെ മണ്‍ഭരണിയില്‍ ഒടുങ്ങിപ്പോയവ...ആകാശം കാണാന്‍ കിട്ടാതെ മണ്‍ഭരണിയില്‍ ഒടുങ്ങിപ്പോയവര്‍ എത്രയോ...ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-7200864491262113095.post-39625059389244740012010-01-11T08:47:23.510-08:002010-01-11T08:47:23.510-08:00വരികളെ ഞാനെന്റെ ഹൃദയത്തോടു ചേർക്കുന്നു നന്ദി.വരികളെ ഞാനെന്റെ ഹൃദയത്തോടു ചേർക്കുന്നു നന്ദി.വയനാടന്‍https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-7200864491262113095.post-27913123311357877292010-01-11T04:53:30.428-08:002010-01-11T04:53:30.428-08:00അമ്മ....അമ്മ....സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-7200864491262113095.post-36061385736033972082010-01-11T02:53:24.480-08:002010-01-11T02:53:24.480-08:00ഈരിലച്ചിറകു വച്ച് പറക്കാന്‍ കൊതിച്ച കണ്ണിമാങ്ങകളൊക...ഈരിലച്ചിറകു വച്ച് പറക്കാന്‍ കൊതിച്ച കണ്ണിമാങ്ങകളൊക്കെയും ഒടുവില്‍ കാന്താരി നീറുന്ന ഉപ്പു ചവര്‍ക്കുന്ന വെള്ളത്തില്‍, അടുക്കള ജാലകത്തിനരികെ ആകാശം കണ്ട്..

നല്ല പരിചയം ; ഈ കണ്ണിമാങ്ങകളെ..ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-7200864491262113095.post-56804170667443307212010-01-10T23:38:41.507-08:002010-01-10T23:38:41.507-08:00മുറിവിലിടുന്ന ഉപ്പ് ..നീറുന്നുണ്ട്.മുറിവിലിടുന്ന ഉപ്പ് ..നീറുന്നുണ്ട്.kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-7200864491262113095.post-38783298300777289752010-01-10T08:37:09.063-08:002010-01-10T08:37:09.063-08:00വായിച്ചപ്പോള്‍ ഞാന്‍ കാണാതിരുന്ന കവിതയുടെ ആഴത്തിലു...വായിച്ചപ്പോള്‍ ഞാന്‍ കാണാതിരുന്ന കവിതയുടെ ആഴത്തിലുള്ള, മറ്റൊരു തലം വെളിപ്പെടുത്തി തന്നു ജയകുമാറ്. കവിത തന്ന നീറ്റല്‍ ഉടലാകെ, ഉയിരാകെ വ്യാപിക്കുന്നു. നന്ദി സെറീനയ്ക്കും ജയകുമാറിനും.Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.com